സ്റ്റാര്‍സ് ഓഫ് അബുദാബി ഒരുക്കുന്ന 'ഇശല്‍ മര്‍ഹബ 2024' ഒന്നാം പെരുന്നാളിന്‌

സ്റ്റാർസ് ഓഫ്‌ അബുദാബി ഒരുക്കുന്ന  'ഇശൽ മർഹബ 2024' ഒന്നാം പെരുന്നാൾ ദിനത്തിൽ നടക്കും. വൈകിട്ട് ഏഴ് മുതല്‍ അബുദാബിയിലെ ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്ററി(ഐഎസ്‌സി)ലാണ് പരിപാടി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
ishal marhaba

അബുദാബി: സ്റ്റാർസ് ഓഫ്‌ അബുദാബി ഒരുക്കുന്ന  'ഇശൽ മർഹബ 2024' ഒന്നാം പെരുന്നാൾ ദിനത്തിൽ നടക്കും. വൈകിട്ട് ഏഴ് മുതല്‍ അബുദാബിയിലെ ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്ററി(ഐഎസ്‌സി)ലാണ് പരിപാടി. പ്രശസ്ത ഗായകൻ കെ ജി മാർക്കോസ്, പ്രശസ്ത സിനിമാ താരം ശ്വേത മേനോൻ, ഗായിക രഹ്‌ന മുതലായവർ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment