പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു

തിരുവനന്തപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു. പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ആണ് മരിച്ചത്. ഇന്റീരിയർ കമ്പനി നടത്തിവരികയായിരുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update
muhammed nawas

ഷാർജ: തിരുവനന്തപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു. പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ആണ് മരിച്ചത്.

Advertisment

ഇന്റീരിയർ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓണ്‍ലൈൻ മാധ്യമപ്രവർത്തകനുമായിരുന്നു. മലയാള സിനിമയിൽ ജൂനിയർ ആർടിസ്റ്റായി നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നീതു. മക്കൾ: നിഹാൻ, നേഹ. 

Advertisment