ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/2024/12/30/lbUjDbuPpK7STFjEyQzp.jpg)
ദുബായ്: യുഎഇയിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. റാസ് അൽ ഖൈമയുടെ തീരമേഖലയിൽ വച്ചാണ് അപകടം സംഭവിച്ചത്.
Advertisment
അൽ ജസീറ എയർ സ്പോർട്സ് ക്ലബിന്റെ എയർ ക്രാഫ്റ്റ് ആണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ പൈലറ്റും കോ പൈലറ്റുമാണ് മരിച്ചത്.
അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.