താമസ സമുച്ചയത്തില്‍ തീപിടിത്തം; ഷാര്‍ജയില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. 27 പേരുടേത് നിസാര പരിക്കാണ്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പുകപടലം മൂലമുള്ള ശ്വാസതടസമാണ് മരണകാരണം.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
siren

ഷാർജ: ഷാര്‍ജയില്‍ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.30 ഓടെ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. പുകപടലം മൂലമുള്ള ശ്വാസതടസമാണ് മരണകാരണം.

Advertisment

പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. 27 പേരുടേത് നിസാര പരിക്കാണ്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 

Advertisment