New Update
/sathyam/media/media_files/Jvwvb2d6thXH4o36ZdGl.jpg)
ദുബായ്: വേൾഡ് മലയാളി കൗൺസിൽ ഷാർജ വിമൻസ് ഫോറം ‘അന്താരാഷ്ട്ര വനിതാ ദിനം’ ആഘോഷിച്ചു. ദുബായ് പോണ്ട് പാർക്കിൽ നടന്ന പ്രോഗ്രാമിൽ ‘വുമൺ ഓഫ് ദി ഇയർ’ ആയി മിഡിൽ ഈസ്റ്റ് റീജിയൻ വിമൻസ് ഫോറം സെക്രട്ടറി മിലാന അജിത്തിനെ ആദരിച്ചു.
Advertisment
കൂടാതെ ആലപ്പുഴ ജില്ലയിലെ നിർധന കുടുംബത്തിന് ചികിത്സാചിലവിനായി 20.000 രൂപ കൈമാറി. പ്രസിഡന്റ് രശ്മി വിനീഷ്, സെക്രട്ടറി വിനയ റെജി എന്നിവർ സംസാരിച്ചു.