ഷാര്‍ജ രാജീവ് ഗാന്ധി കൾച്ചറൽ സെന്‍ററിന് പുതിയ ഭാരവാഹികള്‍

New Update
rgcc office bararers

ഷാർജ: രാജീവ് ഗാന്ധി കൾച്ചറൽ സെന്റർ (ആർജിസിസി) വാർഷിക ജനറൽ ബോഡി ചേർന്നു. യോഗത്തിൽ പ്രസിഡണ്ട് ദിലീപ് കക്കാട് അദ്ധ്യക്ഷത വഹിച്ചു. റോയ് മാത്യു, വിജയൻ നായർ, ശശികുമാർ, സലീം കല്ലറ, ബിജോയി എന്നിവർ സംസാരിച്ചു.

Advertisment

പുതിയ ഭാരവാഹികളായി അജിത് യൂസുഫ് (പ്രസിഡണ്ട്), സുരേഷ് പിള്ള (വർക്കിംഗ് പ്രസിഡണ്ട്), സലീം കല്ലറ, സിൽജു, ദിൽഷ (വൈ. പ്രസി), എബി ഫിലിപ്പ് (ജന. സെക്രട്ടറി), നെവിൻ, സുധീർ, ബിബൂഷ്, ശാരി (ജോ. സെക്ര), വിജിത് തായ്‌ത്തറ (ട്രഷറർ), ദിവ്യ, സിജി (ജോ. ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Advertisment