യുകെ മലയാളിൾക്ക് നൊമ്പരമായി ഒരു മരണം കൂടി : ബന്ധുക്കളേയും മിത്രങ്ങളെയും കണ്ണീരിലാഴ്ത്തി വിട ചൊല്ലിയത് വൂസ്റ്റർ നിവാസി സ്റ്റീഫന്‍ മൂലക്കാട്ട്

author-image
റോമി കുര്യാക്കോസ്
Updated On
New Update
87654321ertyuio

വൂസ്റ്റർ: ബന്ധുക്കളേയും മിത്രങ്ങളെയും കണ്ണീരിലാഴ്ത്തി യു കെയിൽ മറ്റൊരു മരണം കൂടി. യു കെ മലയാളിയും വൂസ്റ്റർ നിവാസിയുമായ സ്റ്റീഫന് മൂലക്കാട്ട് ആണ് വിട ചൊല്ലിയത്. ക്‌നാനായക്കാര്ക്കിടയിലെ സജീവ പ്രവര്ത്തകനായിരുന്നു സ്റ്റീഫന്.

Advertisment

കഴിഞ്ഞദിവസം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സ്റ്റീഫന്, രോഗം മൂര്ച്ഛിച്ചതോടെ രോഗിലേപനം നല്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകൾ യു കെയില് വെച്ച് തന്നെ നടത്താനാണ് ആലോചന.

ത്രീ കൗണ്ടി ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില് അംഗമായ സ്റ്റീഫന് നാട്ടില് വെളിയന്നൂര് സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്.

Stephen Mulakat
Advertisment