/sathyam/media/media_files/2025/12/14/3-2025-12-14-18-46-05.jpg)
യു കെ : യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസിൻ്റെ അമ്മയും ഈസ്റ്റ് ചേരാനല്ലൂർ തേലക്കാടൻ പരേതനായ വർഗീസിൻ്റെ ഭാര്യയുമായ മേരി വർഗീസ് (82) നിര്യാതയായി. പരേത പെരുമ്പാവൂർ ചിറയത്ത് കുടുംബാംഗമാണ്. മക്കൾ - ജോഷി, ഷാജി, ജിജി, ജോജോ, ഷിജോ, ഷീമോൾ, ജോമോൻ. മരുമക്കൾ - മിനി, സെബാസ്റ്റ്യൻ, ജിൻസി,രഞ്ജിത, നാൻസി, ഷാജു, അലക്സി.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച 3.30PMന് ഭവനത്തിൽ നിന്നും ആരംഭിച്ച് ഈസ്റ്റ് ചേരാനല്ലൂർ സെൻ്റ് ഫ്രാൻസീസ് സേവിയേഴ്സ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
ഷിജോ വർഗീസിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, വാറിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സുനിൽ മാത്യു, സെക്രട്ടറി ദീപക് ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ....
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us