ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ലണ്ടനിൽ സ്വീകരണം നൽകി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
dshfbsj765

ലണ്ടൻ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റായി നിയമിതനായ ജെയിംസ് കൂടലിന്‌ ഒഐസിസി യുകെ യുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണം നൽകി.

Advertisment

ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒഐസിസി യു.കെ പ്രസിഡൻ്റ് മോഹൻദാസ്, ജനറൽ സെക്രട്ടറി ബേബികുട്ടി ജോർജ്, വർക്കിംഗ് പ്രസിഡൻ്റ് സുജു ഡാനിയേൽ, ഷൈനു മാത്യൂസ്, അപ്പ ഗഫൂർ, ഭാരവാഹികളായ റോണി ജേക്കബ്, സണ്ണി ലൂക്കോസ്, വിൽസൺ ജോർജ്, തോമസ് ഫിലിപ്പ്, സണ്ണിമോൻ മത്തായി, ബിനോ ഫിലിപ്പ്, സജു മണകുഴിയിൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് നജീബ് അർക്കേഡിയ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

നാഷണൽ കമ്മിറ്റി ഭാരവാഹികൾ വിവിധ റീജിയനുകളിൽ നിന്നുള്ള പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 

Advertisment