ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/03/12/uTOfEpTXhm7kmIDDyQQe.jpg)
ലണ്ടന്‍: യുകെ തീരത്ത് ഉത്തര സമുദ്രത്തില്‍ എണ്ണ കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ച് കത്തി. ബ്രിട്ടിഷ് തീര സംരക്ഷണ സേന രക്ഷാപ്രവര്‍ത്തനം ആരഭിച്ചു. കപ്പലിലുണ്ടായിരുന്ന 32 പേരെ ഗ്രിംസ്ബി ഈസ്ററ് തുറമുഖത്ത് എത്തിച്ചു. ഇതില്‍ പലരുടേയും ആരോഗ്യ നില ഗുരുതരമാണ്.
Advertisment
പ്രദേശത്തേക്ക് ഒരു ഹെലികോപ്റ്ററും ലൈഫ് ബോട്ടുകളും തീയണയ്ക്കാന്‍ ശേഷിയുള്ള കപ്പലുകളും എത്തിയിട്ടുണ്ട്. കരയില്‍ ആംബുലന്‍സുകളും സജ്ജമാണ്.