ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണം സെലിബ്രേഷൻ "നല്ലോണം പൊന്നോണം " വർണബമാഭമായി

New Update
PHOTO-2025-09-07-20-27-15

ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബർ 6 ന് സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ വർണ്ണാഭമായി നടന്നു.

Advertisment

PHOTO-2025-09-07-20-27-14

രാവിലെ 11 മണിയോടെ മാവേലി തബുരാൻ താലത്തിന്റെയും, വാദ്യമേളത്തിന്റയും അകമ്പടിയോടെ കമ്മറ്റിക്കാരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം നിർവ്വഹിച്ചു. 

PHOTO-2025-09-07-20-27-15 (1)

ഓണസദ്യ,കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ, വടംവലി മത്സരം, കസേര കളി തുടങ്ങിയ പ്രോഗ്രാമുകൾ ഏവർക്കും  ഹൃദ്യമായ  ഒരു അനുഭവം ആയിരുന്നു. വൈകുന്നേരം 6 മണിയോടെ പരിപാടി കൾ സമാപിച്ചു.

Advertisment