ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന് പുതിയ ഭാരവാഹികൾ

New Update
zero malabar diocese great britain

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ട്വിങ്കിൾ റെയിസൺ (പ്രസിഡന്റ്) ഡിമ്പിൾ വർഗീസ് (വൈസ് പ്രസിഡന്റ്) അൽഫോൻസാ കുര്യൻ (സെക്രട്ടറി), ഷീജാ പോൾ (ജോയിൻറ് സെക്രട്ടറി), ഡോളി ജോസി (ട്രെഷറർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisment

മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും റെവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് സഹരക്ഷാധികാരിയും റെവ. ഫാ. ജോസ് അഞ്ചാനിക്കൽ ചെയർമാനും, റെവ. ഡോ. സിസ്റ്റർ ജീൻ മാത്യു എസ്എച്ച് ഡയറക്ടർ ആയുള്ള രൂപതാ നേതൃ സമിതിയാണ് ഇരുപതിനായിരം അംഗങ്ങളുള്ള വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Advertisment