ചെംസ്‌ഫോര്‍ഡ്: യു കെയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളും ചെംസ്‌ഫോര്‍ഡിലെ താമസക്കാരമുമായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ (53) അന്തരിച്ചു. കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ക്യാൻസർ ചികിത്സയിലിരിക്കെ യു കെയിലെ മലയാളി സമൂഹത്തിൽ നിന്നും ആഴ്ചകളുടെ വ്യത്യാസത്തിൽ വിടപറയുന്ന ഏഴാമത്തെ വ്യക്തിയാണ് ജേക്കബ് കുര്യന്‍. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് പരേതന്റെ കുടുംബം. സംസ്‌കാരം പിന്നീട്.