ലണ്ടൻ: മാഹാത്മ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ച് ഒഐസിസി യുകെ. മഹാത്മാവിൻ്റെ പ്രതിമയ്ക്കുമുന്നിൽ വിദേശികളും സ്വദേശികളുമടക്കം നിരവധി പേർ പുഷ്പചക്രങ്ങൾ വെച്ച് അനുസ്മരിച്ചു.
/sathyam/media/media_files/3MubHVCpDBQfMA6gPQoa.jpg)
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും ഇന്ത്യൻ ഹൈക്കമ്മീഷണറും പുഷ്പചക്രം വെച്ചു അനുസ്മരിച്ചു. കൂടാതെ ബ്രിട്ടീഷ് പാർലമെൻ്റ് അംഗങ്ങളും പുഷ്പചക്രങ്ങൾ വെച്ച് ആദരിച്ചു.
/sathyam/media/media_files/RI6IOWtacyfSQ139PHxn.jpg)
ഇന്ത്യൻ ഹൈക്കമ്മീഷണർ, ബ്രിട്ടീഷ് എംപിമാർ, ഡപ്പൂട്ടി ഹൈക്കമ്മീഷണ, ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
/sathyam/media/media_files/T1d0bvu2QxrurL7bw77c.jpg)
തുടർന്ന് മഹാത്മാവിൻ്റെ പാർലമെൻ്റ് സ്ക്വയറിലുള്ള പ്രതിമയെപ്പറ്റിയുള്ള പുസ്തകം വിതരണം ചെയ്തു. ശേഷം വന്ദേമാതര ഗാനാലാപനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.