ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ഗായകൻ വി ടി മുരളിയെ വടകര സഹൃദയവേദി ആദരിച്ചു

New Update
244dedb6-026b-4c26-85eb-6e5711c67c77

മനാമ: ബഹ്റൈനിൽ ഹൃസ്വ സന്ദർശനാർത്ഥം എത്തിയ വടകരയുടെ പ്രിയപ്പെട്ട ഗായകൻ  വി ടി മുരളിയെ സൽമാനിയ കെ സിറ്റി വച്ചു വടകര സഹൃദയവേദി ആദരിച്ചു. വൈസ് പ്രസിഡന്റ്‌ എം എം ബാബു ആദ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി എംസി പവിത്രൻ സ്വാഗതം പറഞ്ഞു.

Advertisment

d30724f9-7aa2-4fd9-a196-945c80ae4cb5

ആശംസകൾ അർപ്പിച്ചുകൊണ്ട് മുഖ്യ രക്ഷാധികാരി ആർ  പവിത്രൻ, ട്രഷറർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മുഖ്യ രക്ഷാധികാരി ആർ  പവിത്രൻ   വി ടി മുരളിയെ പൊന്നാട നൽകി ആദരിച്ചു. 

87e37834-4404-46fc-931d-371e47ae65bb

മറുപടി പ്രസംഗത്തിൽ   വി ടി മുരളി സദസിൽ നിന്നും ഉള്ള ചോദ്യങ്ങൾക് കൃത്യമായ വിശദീകരണങ്ങളും ഒപ്പം ഇന്നത്തെ സമകാലിന വിഷയങ്ങളെ പ്രേത്യേകിച്ചു മലയാള ഗാനശാഖയിലെ മൂല്യച്ചൂതിയെ പ്രതിവാദിച്ചു സംസാരിച്ചു.

Advertisment