വോയിസ് ഓഫ് ജുബൈൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രോഗ്രാമിന്റെ ഭാഗമായി വൈവിധ്യമായ പരിപാടികൾ നടന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update
VOICE OF JUBAILE1.jpg

ഗൾഫ്: വോയിസ് ഓഫ് ജുബൈൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രോഗ്രാമിന്റെ ഭാഗമായി ശ്രീ . എ . ആർ . റഹ്‌മാൻ  ഹിറ്റ്‌ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന സന്ധ്യയും, നൃത്തവും , ഉപകരണ സംഗീതവും , ക്രാഫ്റ്റ് നിർമാണ വിവരണവും ഉൾപ്പെടെയുള്ള വൈവിധ്യമായ പരിപാടികൾ 10  മെയ്  വൈകുന്നേരം  അഞ്ചു മണിമുതൽ രാത്രി പത്തു  മണിവരെ ജുബൈലിൽ നടന്നു .

Advertisment

 പ്രോഗ്രാം അഡ്മിൻ മാരായ ശ്രീ . റോബിൻസൺ നാടാർ സ്വാഗതവും ശ്രീമതി . സരിത റോബിൻസൺ നാടാർ കൃതജ്ഞതയും പറഞ്ഞു  . ശ്രീമതി . ധന്യ ഫെബിൻ   പ്രോഗ്രാം അവതാരകയും ആയിരുന്നു .