വോയ്സ് കുവൈത്ത് വനിത വേദി ഓണോത്സവം വെള്ളിയാഴ്ച

കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

New Update
womens onam kuwait

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) വനിത വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഓണോത്സവം - 2023" സെപ്റ്റംബർ 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിക്കും.

Advertisment

കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
താലപ്പൊലിയും ചെണ്ടമേളത്തോടുകൂടി  മഹാബലി എഴുന്നള്ളത്ത്, 
സാംസ്കാരിക സമ്മേളനം,അത്തപ്പൂക്കള മത്സരം, വഞ്ചിപ്പാട്ട്,  തിരുവാതിരക്കളി, ഓണപ്പാട്ടുകൾ,നൃത്തനൃത്യങ്ങൾ,ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും .

kuwait
Advertisment