/sathyam/media/media_files/Nq5FmPxW5I23eOTBRxPp.jpg)
വോയിസ് ഓഫ് ട്രിവാന്‍ഡ്രം ബഹ്റൈന്‍ ഫോറം 2023-2025 വര്‍ഷകാലയളവിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. 03/11/2023 വെള്ളിയാഴ്ച
സല്‍മാബാദ് അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ നടന്ന യോഗത്തില്‍ നിരവധി മെംബേര്‍സ് പങ്കെടുക്കയുണ്ടായി. യോഗത്തില്‍ സംഘടനയുടെ മെന്‍ഡര്‍ ആയി അജയന്‍ ഉത്രാടം,
പ്രസിഡണ്ടായി ശ്രീ സിബി കുര്യന്‍
വൈസ് പ്രസിഡന്റ് ഷംനാദ്
സെക്രട്ടറി അരവിന്ദ്
ജോയിന്‍ സെക്രട്ടറി സിരാജ് മണമ്പൂര്‍
ട്രഷറര്‍ രാസുല്‍ സുലൈമാന്‍
മെമ്പര്‍ഷിപ് സെക്രട്ടറി അനുഷ്മ പ്രശോബ്
മെമ്പര്‍ഷിപ് സെക്രട്ടറി ഷിബു നളിനം
മെമ്പര്‍ഷിപ് സെക്രട്ടറി സരിത വിനോജ്
അസിസ്റ്റന്റ് ട്രഷറര്‍ ഷബീര്‍ സൈനു
ചാരിറ്റി വിംഗ് സെക്രട്ടറി രജീല ആമിന
ചാരിറ്റി വിംഗ് സെക്രട്ടറി മനോജ് വര്‍ക്കല
ചാരിറ്റി വിംഗ് സെക്രട്ടറി ഷീബ ഹബീബ്
സ്‌പോര്‍ട്‌സ് വിംഗ് സെക്രട്ടറി സെന്‍ ചന്ദ്ര ബാബു
സ്‌പോര്‍ട്‌സ് വിംഗ് സെക്രട്ടറി അനില്‍കുമാര്‍
ട്രാന്‍സ്പോര്‍ട് വിംഗ് സെക്രട്ടറി രവി ഭാസ്‌കരകുറുപ്പ്
എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ആരാധന രാജീവ്
എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അന്‍ഷാദ് അബ്ദുല്‍കരീം
എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി സുനി സെല്‍വരാജ്
എക്‌സിക്യൂട്ടീവ് മെമ്പര്‍ ശരത് എഡ്വിന്‍
എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷാജി മൂതല
ലേഡീസ് വിംഗ് ഭാരവാഹികൾ
പ്രസിഡന്റ് അനുഷ്‌മ പ്രശോബ്
വൈസ് പ്രസിഡന്റ് സുനി സെൽവരാജ്
സെക്രട്ടറി സരിത വിനോജ്
ജോയിൻ സെക്രട്ടറി നീനു ഫൈസൽ
എന്റർടൈൻമെന്റ് സെക്രട്ടറി ആയിഷ സിനോജ്
എന്നിവരെ വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം 2023-2025 കാലയളവിലേക്കായി യോഗം ഭരണസമിതി ആയി തിരഞ്ഞെടുക്കപ്പെട്ടു