റിയാദിൽ അതിശക്തമായി ശൈത്യം, നാളെ മുതൽ മുൻ കരുതലെടുക്കാൻ നിർദ്ദേശം

author-image
റാഫി പാങ്ങോട്
Updated On
New Update
riyad win

റിയാദ്:  സൗദി അറേബ്യയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ ശൈത്യം നാളെ മുതൽ ഉണ്ടാകാൻ സാധ്യതയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ മൈനസ് ഒന്ന് റിയാദിന് പുറത്തും മറ്റൊടങ്ങളിൽ കൊടും തണുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട് ആവുമെന്നും. ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുണ്ടാവും എന്നും  അറിയിച്ചു.

Advertisment

riyad winter .jpg

 റിയാദിന്റെ പുറത്ത് മറ്റു പല ഭാഗങ്ങളിലും മഞ്ഞുവീഴ്ചയും കടുത്ത ശൈത്യ കാറ്റും  വീശി അടിച്ചു തുടങ്ങി. റോഡുകളിൽ മഞ്ഞുവീഴ്ച ഉള്ളതുകൊണ്ട് അപകട സാധ്യത കൂടുതലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും പ്രത്യേക മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുകയാണ്. ഫയർ സർവീസ്. ആംബുലൻസ് സർവീസ്  പോലീസ. ട്രാഫിക് പോലീസ് പ്രത്യേക എമർജൻസി സർവീസ് നിർദ്ദേശം നൽകി കഴിഞ്ഞു. 

riyad win2 .jpg

മരുഭൂമികളിൽ  കൂടാരങ്ങൾ കെട്ടി താമസിക്കുന്ന ഒട്ടകങ്ങളെ മേയ്ക്കുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ മേയ്ക്കുന്ന വർക്കും തണുപ്പ് കാലത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു മഞ്ഞു വീഴ്ച മരുഭൂമി കേന്ദ്രീകരിച്ചു വാഹനം ഓടിക്കുന്നവർ പ്രത്യേക ശ്രദ്ധ നിർദ്ദേശം നൽകി കഴിഞ്ഞു. വാഹനങ്ങളിൽ റോഡുകൾ കാണാത്ത രീതിയിലുള്ള മഞ്ഞ നിറമുള്ള ലൈറ്റുകൾ ഘടിപ്പിച്ചു തുടങ്ങി.

Riyadh winter
Advertisment