Advertisment

യുഎഇയിലെ അല്‍ ഐനില്‍ ഉറക്കത്തിനിടെ പുക ശ്വസിച്ച് മലയാളി യുവാവ് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ ഉറക്കത്തിനിടെ പുക ശ്വസിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ എടക്കുളം കിഴക്കുംമുക്ക് സ്വദേശി സി കെ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഹംസക്കുട്ടി(31)ആണ് മരിച്ചത്.

publive-image

അല്‍ ഐനില്‍ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷഹാന, മകള്‍: ഇശാ ഫാത്തിമ.

pravsai malayali death
Advertisment