New Update
/sathyam/media/post_attachments/oXlU65Be4ObbWQNdxts2.jpg)
ഉഴവൂര്‍: പെട്രോൾ ഡീസൽ വില വർധനവിനെതിരെയും കെട്ടിട നിർമ്മാണ സാധനങ്ങളുടെ വില വർധനവിനെതിരെയും പ്രൈവറ്റ് ബിൽഡിഗ് കോൺട്രാക്ടേഴ്സ് ഉഴവൂർ യൂണീറ്റിൻ്റെ നേതൃത്വത്തിൽ ഉഴവൂർ പോസ്റ്റ് ഓഫീസ് പടിയ്ക്കൽ ധർണ്ണ സമരം നടത്തി.
Advertisment
സമരം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സൈമൺെ ജോസഫ്, യൂണിറ്റ് പ്രസിഡൻ്റ് സന്തോഷ് ആറു കാക്കൽ, മനു കെ കെ,ജോമോൻ, കെ എസ് മനോജ്, പ്രസാദ്, ചാണ്ടി ജെസൽ മുതലായവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us