കുവൈറ്റില്‍ മാന്‍പവര്‍ അതോറ്റി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നുള്ള ശുപാര്‍ശ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അംഗീകരിച്ചു .

Advertisment

publive-image

ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും , പ്രീമിയവും മറ്റ് പബ്ലിക് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന് തുല്യമാക്കണമെന്ന ശുപാര്‍ശയാണ് അംഗീകരിച്ചത്. സാലറി സ്‌കെയിലില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റ് 200 കെഡിയില്‍ കുറയില്ല .

സാമ്പത്തിക ആനുകൂല്യങ്ങളുടെ വര്‍ധനവ് എല്ലാ ജീവനക്കാര്‍ക്കും ഒരു പോലെയായിരിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിനൊപ്പം വര്‍ധനവ് വരുത്താനുള്ള അംഗീകാരമാകുമെന്നും അധികൃതര്‍ പറഞ്ഞു.

kuwait kuwait latest
Advertisment