ദമ്മാം: നാടൻ പാട്ട് കലാകാരനും ഭാര്യക്കും നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എല്ലാ ജില്ലയിലും കലാകാരന്മാർ പാട്ടു പാടി പ്രതിഷേധിച്ചു. പ്രവാസ ലോകത്തെ നാടന്‍ പാട്ടുകാരുടെ കൂട്ടയ്മയായ പ്രവാസി നാട്ടുകലാകാരകൂട്ടം പ്രസിടെന്റും ദമ്മാം സൗദി പാട്ടുകൂട്ടത്തിന്റെ തലവനുമായ സന്തു സന്തോഷ് കലാകാരന്മാര്‍ക്ക് നേരെ നടന്ന ആക്രമ ണത്തില്‍ ശക്തമായി പ്രതി ഷേധിച്ചു. കലാകാരന്മാര്‍ക്ക് നേര്‍ക്ക് നടക്കുന്ന അക്രമങ്ങള്‍ തീര്‍ത്തും അപലപനിയമാണെന്ന് സന്തു സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു
/sathyam/media/post_attachments/13ls5j3nWgjvCuQEXwSI.jpg)
കൊല്ലം നാട്ടു.കലാകാരകൂട്ടം .പാണ്ഡവാസ്കൊച്ചി എന്ന നാടൻപാട്ട് സമതിയിലെ കലാകാരനും നാട്ടുകാലാകാരക്കൂട്ടം എറണാകുളം ജില്ല അംഗവുമായ രജീഷ് മുളവുകാടും ഭാര്യയും രാത്രിയിൽ പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ബൈ ക്കിനു പുറകെ അസഭ്യം പറഞ്ഞുകൊണ്ട് ചില സാമൂഹ്യദ്രോഹികൾ ആക്രമിക്കാൻ ശ്രമിച്ചു എറണാകുളം കണ്ടൈനർ റോഡിനും fact ക്കും ഇടയിലാണ് സംഭവം.
/sathyam/media/post_attachments/9qurbbkEtwDHeumL14qr.jpg)
കേരളത്തിന്റെ കല കലാകാരന് അതിജീവനമാണ് . പകൽ ജോലി ചെയ്തതിന് ശേഷം ഉറക്കമിളച്ച് രാത്രിയിലും പ്രോഗ്രാമിനു പോകുന്നത് .. പൈസയോടുള്ള ആർത്തി കൊണ്ട ല്ല കലയോടുള്ള ആദരവും അർപ്പണ മനോഭാവവും അവന്റെ കുടുംബം ഒരു നേരമെ ങ്കിലും പട്ടിണി കൂടാതെ കഴിഞ്ഞു കൂടുവാൻ വേണ്ടി മാത്രമാണ്.. നാടൻ പാട്ടുകലാകാര ന്മാരെ ആക്രമിക്കുന്നതും ആക്രമിക്കാൻ തുനിയുന്നതും .. ആദ്യമായിട്ടല്ല. ഇതിനെതിരേ നാട്ടുകലാകാരന്മാർ പ്രതിഷേധിക്കണം' പ്രതികരിക്കണം: എന്ന് നാട്ടുകാലാകാരക്കൂട്ടം ട്രഷർ ബൈജു മലനട അറിയിച്ചു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us