New Update
/sathyam/media/post_attachments/Aje03nhtmiZnbAB5WCZA.jpg)
ഡല്‍ഹി:തേയില തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ പാക്കേജിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഡീൻ കുര്യാക്കോസ് എംപിയും, കോൺഗ്രസ് എംപിമാരും ധര്‍ണ നടത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us