റിയാദ്/തൃശ്ശൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടി ചാരിറ്റി ഓഫ് പ്രവാസി മലയാളിയും ക്ഷമ സ്ത്രീകൂട്ടായ്മയും കോവിഡ് മഹാമാരിയിൽ ആടിയുലഞ്ഞ കേരളത്തില്‍ കൂടുതൽ ദുരിതത്തിലായ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ വാർഡ് തല അടിസ്ഥാനത്തിൽ അവരുടെ ആവിശ്യം പരിഗണിച്ച് 1500 രൂപാവീതം വിലവരുന്ന നൂറോളം പൾസ് ഓക്സിമീറ്റർ, .കൂടാതെ, എന്‍ 95 മാസ്ക്ക് . സാനിട്ടയ്‌സർ . ഭഷ്യകിറ്റുകൾ . എന്നിവ വിതരണം ചെയ്തു,
/sathyam/media/post_attachments/eu3XnE7DvPzDumAlavb3.jpg)
ചെയർമാൻ ജയൻ കൊടുങ്ങല്ലൂർ . പ്രസിഡന്‍റ് അയൂബ് കരൂപടന്ന ക്ഷമ പ്രസിഡന്റ് . തസ്‌നിം റിയാസ് . ചാരിറ്റി കണ്‍വീനര്‍ ഡോ: ആമിന സെറിൻ . ജോൺസൺ മാർക്കോസ് . എന്നിവർ നേതൃത്വം നൽകി സ്വരൂപിച്ച ഫണ്ട് . ചാരിറ്റിയുടെ കേരള ഘടകം കോർഡിനേറ്റർ റസീന റഹ്മത്തിന് കൈമാറി .
/sathyam/media/post_attachments/xZFfaDzfmFbKrDFlQ7CE.jpg)
ആലപ്പുഴയിലെ ചുനക്കര പഞ്ചായത്തിലും തൃശ്ശൂര്‍ ജില്ലയിലെ . മാള . പുത്തൻചിറ പഞ്ചായത്തിലും . മറ്റു ചില പഞ്ചായത്തുകളിൽ കോവിഡ് മൂലം പട്ടിണിയിലായ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റും, കോവിഡ് ബാധിച്ചു അച്ഛനമ്മമാർ മരണപ്പെട്ടു അനാഥമായ കുട്ടികൾക്ക് വിദ്യാഭ്യാസത്തി നുള്ള സഹായ ഫണ്ടും കൈമാറി . കേരളത്തിലെ സഹായങ്ങൾക്ക് . റസീന റഹ്മത് . രഹ്‌ന റഹ്മത് . ഷമേജ് . പ്രമോദ് . എന്നിവർ നേതൃത്വം നൽകി.
/sathyam/media/post_attachments/31OMWyqPta8zjp1EB2dL.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us