റിയാദ്: ആത്മസമര്‍പ്പണത്തിന്‍റെയും ആത്മഹര്‍ഷത്തിന്‍റെയും സ്മരണകള്‍ ഉണര്‍ത്തി വീണ്ടും ബലി പെരുന്നാള്‍ ആഗാതമാകുകയാണ് സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ഉപഭോക്തക്കള്‍ക്കാ യി ഷോപ്പിംഗ് അനുഭവം ഹൃദ്യമാക്കുന്നാതിനായി വന്‍ വിലകിഴി വിന് പുറമേ 50 റിയാല്‍ അധിക സൗജന്യ പര്‍ച്ചേസിന് അവസരം ഒരുക്കുന്നു. ജൂലായ് 14 മുതല്‍ ജൂലായ് 26 വരെ സൗജന്യം ലഭ്യമാകും, 150 റിയാലിന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വാങ്ങിക്കുന്നവര്‍ക്കാണ് ഓഫര്‍ നല്‍കുന്നത്.
/sathyam/media/post_attachments/fgES4G40dwnt78S6OQvM.jpg)
കൂടാതെ സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്സി, അതുപോലെ വാച്ച്, ബാഗ്, ഭക്ഷ്യ വിഭവങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, ഒരു കുടുംബത്തിന് ആവിശ്യമായ എല്ലാ വസ്തുക്കളും കുറഞ്ഞ വിലയില്‍ പെരുന്നാളിനോടനുബന്ധിച്ച് ലഭ്യമാകും
സിറ്റി ഫ്ലവര്‍ നേരത്തെ നല്‍കിവരുന്ന സ്പെഷ്യല്‍ ഓഫര്‍ പ്രൈസ് ഇതോടൊപ്പം മറ്റു ഉല്‍പ്പന്നങ്ങള്‍ ക്കും ലഭ്യമാകും. സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിഭവങ്ങള്‍, ലോകോത്തര നില വാരമുള്ള ഫ്രഷ് പഴം പച്ചകറികള്‍ പ്രത്യേകിച്ച് ഇന്ത്യൻ പഴങ്ങളും പച്ചക്കറി കളും മുതൽ മാംസം വരെയും പരമ്പരാഗത വസ്ത്രങ്ങളായ സാരികളും ചുരിദാറുകളുമടക്കം ഏറ്റവും മികച്ച വില യില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
സിറ്റി ഫ്‌ളവറിന്റെ സൗദിയിലെയും ബഹറൈനിലെയും എല്ലാ ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറിലും ഹൈ പ്പെര്‍ മാര്‍ക്കെറ്റുകളിലും ഓഫര്‍ ലഭ്യമാണ് റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, ബഹറൈന്‍ എന്നിവിട ങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us