New Update
ദമ്മാം: കവിയും, ഭാഷാ പണ്ഡിതനുമായ പുതുശ്ശേരി രാമചന്ദ്ര​െൻറ നിര്യാണത്തിൽ സൗദി ലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. മലയാള ഭാഷക്ക്​ ശ്രേഷ്​ട പദവി നേടിയെടുക്കാൻ അക്ഷീണം യത്​നിച്ച പുതുശ്ശേരി, മലയാളത്തിലെ വിപ്ലവ കാവ്യങ്ങളിലൂടെയാണ്​ ശ്രദ്ധേയനായത്​.
Advertisment
/sathyam/media/post_attachments/Th5mlBFMME0OqrC56v9J.jpg)
കവി എന്നതിലുപരി മലയാള ഭാഷയുടെ സംരക്ഷനും, പ്രചാരകനും ആയിരുന്നു.മലയാള സാഹിത്യ ത്തിലെ ബൗദ്ധിക സാന്നിധ്യമാണ്​ അ​േദഹത്തി​െൻറ വിയോഗത്തിലൂടെ സംഭവിക്കുന്ന തെന്നും അനു​ശോചനക്കുറിപ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us