New Update
/sathyam/media/post_attachments/mGCKrFy1OJ8BbqIjfd6h.jpg)
പാലാ:തമ്പലക്കാട് പുത്തൻവീട്ടിൽ പി വി ശ്രീകുമാർ (56 ) നിര്യാതനായി. പരേതൻ സിനിമാ താരം ജഗതി ശ്രീകുമാറിന്റെ ഭാര്യ സഹോദരനാണ്.
സംസ്കാരം പിന്നീട് തമ്പലക്കാട് മഹാകാളിപ്പാറ അമ്പലത്തിനു സമീപം ഉള്ള വീട്ടുവളപ്പിൽ.
Advertisment
ഭാര്യ: മീന കുറുവൻതയ്യത്ത്, കായംകുളം. മക്കൾ: അജയ് ശ്രീകുമാർ (കുവൈറ്റ് ) , അക്ഷയ് ശ്രീകുമാർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us