New Update
ദോഹ : യുഎസിലെ വെർജീനിയ ബീച്ചിലുണ്ടായ വെടിവയ്പിനെ അപലിച്ച് ഖത്തർ. അക്രമങ്ങളെയും തീവ്രവാദത്തെയും രാജ്യം ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Advertisment
/sathyam/media/post_attachments/qiEF6ttESS2vUIEBmPQ4.jpg)
സുരക്ഷയും സ്ഥിരതയും നിലനിർത്താൻ യുഎസ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചതിനൊപ്പം പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us