New Update
ദോഹ : ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളുടെയും പ്രവേശനം അനിശ്ചിത കാലത്തേയ്ക്ക് നിര്‍ത്തലാക്കിയതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി .
Advertisment
/sathyam/media/post_attachments/o10QBxlDNI6AyGnNa9aH.jpg)
കാര്‍ഗോ ട്രാന്‍സിസ്റ്റ് ഫ്‌ളൈറ്റുകള്‍ പൂര്‍വ്വ സ്ഥിതി തുടരും. അതെസമയം കൊറോണ വൈറസ് വ്യാപനം തടയാന്‍ ഊര്‍ജി നടപടികള്‍ കൈക്കൊള്ളുന്നതായും മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us