New Update
ദോഹ: ഖത്തറില്‍ പുതുതായി ഏപ്രില്‍ 9 (ഇന്ന്‍) 166 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2367 ആയി.
Advertisment
/sathyam/media/post_attachments/NWg20QOPjvGre3hylqVR.jpg)
പുതുതായി 28 പേര്‍ക്കു രോഗം ഭേദമായി.ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 206 ആണ് ,43,144 പേര്‍ക്ക് കോവിഡ് പരിശോധന നടത്തികഴിഞ്ഞതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us