ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
ദോഹ: വിപണിയിൽ നിന്നും റാനിറ്റിഡിൻ ഗുളികകൾ ഖത്തർ പിൻവലിച്ചു. അർബുദത്തിനു കാരണമാകുന്ന നിട്രോ സോഡിമെതിലാമിൻ, സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിൻ ഗുളികകളിൽ ഉള്ളതിനാണ് പൊതു, സ്വകാര്യ ഫാർമസികളിൽ നിന്നും ഈ മരുന്ന് പിൻവലിച്ചത്.
Advertisment
/sathyam/media/post_attachments/3KbVAHjVxop6bYHfgjcq.jpg)
യുഎസ് ഫുഡ്-ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി എന്നിവരുടെ പ്രാഥമിക പരിശോധനയിൽ ചെറിയ തോതിൽ നിട്രോ സോഡിമെതിലാമിൻ അടങ്ങിയതായി കണ്ടെത്തിയതും നടപടിക്ക് കാരണമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us