ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
ദോഹ: ഖത്തറിലെ ഐഡിയൽ സ്‌കൂൾ വിദ്യാർത്ഥിനിയും പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റെയും മാജിദയുടെയും മകളുമായ ഐസ മെഹ്‌റിഷ്(4) നിര്യാതയായി.
Advertisment
/sathyam/media/post_attachments/8GiQbji8QUn0tpHwbevm.jpg)
ഖത്തറിലെ താമസ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഐഡിയൽ സ്‌കൂളിൽ കെജി ക്‌ളാസ് വിദ്യാർത്ഥിനിയായിരുന്നു.
ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനക്കാരനായ ആരിഫ് യൂത്ത് ഫോറം ഹിലാൽ സോണൽ പ്രസിഡന്റും കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us