ഖത്തർ സംസ്കൃതി റയാൻ യൂണിറ്റിൻ്റ് നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

Advertisment

ഖത്തർ: ഖത്തർ സംസ്കൃതി റയാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. തൊഴിൽ നിയമങ്ങളെ കുറിച്ചും, പ്രവാസി ക്ഷേമനിധിയെ കുറിച്ചുമുള്ള വിഷയങ്ങളെ കുറിച്ചാണ് സെമിനാര്‍. ഖത്തർ ഐസിബിഎഫ് ഇൻഷുറൻസിനെ കുറിച്ച് ക്ലാസ് നടത്തി. ഖത്തറിലെ തൊഴിൽ നിയമങ്ങളെക്കുറിച് അഡ്വക്കറ്റ്. നിസാർ കൊച്ചേരി സംസാരിച്ചു.

publive-image

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ഖത്തർ സംസ്കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി സംസാരിച്ചു. ഐസിബിഎഫ് ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് ജനറൽ സെക്രട്ടറി സാബിത്ത് സഹീർ സംസാരിച്ചു. മൂന്ന് പതിറ്റാണ്ട് പ്രവാസജീവിതം അനുഭവിച്ച വരെയും നാട്ടിൽ പോകുന്നവരെയും 12വർഷം തുടർച്ചയായി എല്ലാ വർഷവും ജന്മദിനത്തിൽ ബെഡ് ഡൊണേറ്റ് ചെയ്ത റയൽ യൂണിറ്റി ജോയിൻ്റ് സെക്രട്ടറി. ഇതിഹാസ് ഉപഹാരം കൊടുത്ത ആദരിച്ചു. പ്രോഗ്രാം കൺവീനർ വാഹിദ് കൊല്ലം നന്ദിയും പറഞ്ഞു

Advertisment