ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
ദോഹ: ഖത്തറിലെ എം ഇ എസ് ഇന്ത്യൻ സ്കൂളിൽ എംഎൽഎ നെജീബ് കാന്തപുരത്തിന് ഉജ്ജ്വല സ്വീകരണം. ഖത്തറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ എംഇഎസ് ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പാൾ മാനേജ്മെന്റ് അംഗങ്ങൾ എന്നിവര്‍ ചേര്‍ന്നാണ് എംഎല്‍എയ്ക്ക് സ്വീകരണം ഒരുക്കിയത്.
Advertisment
/sathyam/media/post_attachments/tHvk5pYzNV19z5mY6SEB.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us