2022 ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ വെബ്‌സൈറ്റിലൂടെയാണ് ചിഹ്നം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ പ്രകാശനം തത്സമയം തന്നെ പ്രദര്‍ശിപ്പിച്ചു.

Advertisment

മുംബയ് ആയിരുന്നു ഇന്ത്യയിലെ പ്രദര്‍ശന വേദി. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കിക്കോഫ്. ഡിസംബര്‍ 18നാണ് ഫൈനല്‍. ലോകകപ്പിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഖത്തര്‍. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.

https://twitter.com/FIFAWorldCup

Advertisment