ഖത്തറിലെ ലോക കപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്ക്  തുർക്കി പോലീസും 

New Update

ദോഹ: ഖത്തറിലെ ലോക കപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്ക്  തുർക്കി പോലീസും.  പ്രത്യേകം പരിശീലനം ലഭിച്ച 3000 ആന്റി റിയോറ്റ് സേനയാണ്  2022 ൽ ഖത്തറിൽ നടക്കുന്ന ലോക കപ്പ് ഫുഡ്‌ ബോൾ മത്സരംങ്ങളുടെ  സുരക്ഷാ ക്രമീകരണങ്ങൾക്കായി  എത്തുന്നത്  .

Advertisment

publive-image

തുർക്കി ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്  .അതെ സമയം  അംഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ സാധ്യതയുണ്ട്‌.

Advertisment