ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
ദുബായ് : വഴക്കിനെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ചുണ്ട് കടിച്ചുമുറിച്ച 29 വയസ്സുകാരിക്ക് 3 മാസത്തെ തടവുശിക്ഷ. ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.
Advertisment
/sathyam/media/post_attachments/yWQjVIDEuEm64zSpFpHr.jpg)
ഘാന സ്വദേശിനിയാണ് നാട്ടുകാരിയുടെ കീഴ്ച്ചുണ്ട് കടിച്ചുമുറിച്ചത്. മുഖത്തിനു 3% വൈകല്യം സംഭവിച്ചതായാണു മെഡിക്കല്‍ റിപ്പോര്‍ട്ട്. ശിക്ഷാകാലാവധിക്കു ശേഷം യുവതിയെ നാടുകടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us