/sathyam/media/post_attachments/PI8QpTwAm4lJt2dUYAlP.jpg)
എ​ത്ര​യും വേ​ഗ​ത്തി​ല്‍ ബാ​ഗ്ദാ​ദ് വി​ട​ണ​മെ​ന്നാണ് അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രോ​ട് ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി നിര്‍ദ്ദേശിച്ചിരിക്കുന്നത്. യു​എ​സ് പൗ​ര​ന്മാ​ര്‍ സാ​ധ്യ​മാ​ണെ​ങ്കി​ല്‍ വി​മാ​ന​മാ​ര്‍​ഗം യാ​ത്ര തി​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​പ്പ​ല്‍ മാ​ര്‍​ഗം മ​ട​ങ്ങ​ണ​മെ​ന്നും എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു.
2020 ജ​നു​വ​രി​യി​ലെ യാ​ത്രാ നി​ര്‍​ദേ​ശം മാ​നി​ച്ച് ഇ​റാ​ക്കി​ലു​ള്ള അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍ എ​ത്ര​യും വേ​ഗം രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.ക​മാ​ന്‍​ഡ​ര്‍​മാ
ക​മാ​ന്‍​ഡ​റും സം​ഘ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കാ​റി​ല്‍ പോകുമ്പോഴാണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് കാ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം അ​മേ​രി​ക്ക റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കാ​സിം സു​ലൈ​മാ​നിയെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക നടത്തിയ വ്യോ​മാ​ക്ര​മ​ണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us