പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയുടെ സ്മരണാർത്ഥം നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായവര്‍ക്ക് എവര്‍ റോളിംഗ് ട്രോഫി നല്‍കി

New Update

publive-image

ഡല്‍ഹി: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയുടെ സ്മരണാർത്ഥം നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഹൌസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ നേടി. പങ്കെടുത്തവർ സിനു ജോൺ, ലീന അജു.

Advertisment

രണ്ടാം സ്ഥാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ദിൽഷാദ് ഗാർഡൻ നേടി. പങ്കെടുത്തവർ ഷിനോ ഷാജി.കെ, സ്റ്റീവ് വർഗീസ്. മൂന്നാം സ്ഥാനം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി നോയിഡയും നേടി. പങ്കെടുത്തവർ അനന്യ എലിസബത്ത് വർഗീസ്, ആഷ്‌ലി ആൻ വർഗീസ്. വിജയികൾക്ക് എവറോളിംഗ് ട്രോഫി നൽകി ആദരിച്ചു.

delhi news
Advertisment