സോ​ള്‍: കൊ​റി​യ​ന്‍ ന​ട​ന്‍ ചാ ​ഇ​ന്‍ ഹാ (27) ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലാ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
ദി ​ബാ​ങ്ക​ര്‍, ലൗ ​വി​ത്ത് ഫ്ളോ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധ​നാണ് ചാ ​ഇ​ന്‍ ഹാ​.ചാ ​ഇ​ന്‍ ഹാ​യു​ടെ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഇ​തേ​വ​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല.