New Update
Advertisment
ശരവണ രാജൻ സംവിധാനം ചെയ്ത് വൈഭവ് റെഡ്ഡി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർ കെ നഗർ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. സന അൽത്താഫ് ആണ് ചിത്രത്തിലെ നായിക. പ്രേംജി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് ബദ്രി കസ്തൂരി, വി. രാജലക്ഷ്മി എന്നിവർ ചേർന്നാണ്.