ബിക്കിനി ചിത്രങ്ങളുമായി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയിൽ വൈറലായി

New Update

മുംബൈ: തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങള്‍ തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മി പുറത്തു വിട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

Advertisment

publive-image

ഇത്തവണ റായ് ലക്ഷ്മി തന്റെ പുതിയ ബിക്കിനി ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

റോക്ക് ആന്‍ഡ് റോള്‍, അണ്ണന്‍ തമ്ബി, ടു ഹരിഹര്‍ നഗര്‍ തുടങ്ങിയ ഒരുപിടി നല്ല മലയാള ചിത്രങ്ങളില്‍ റായ് ലക്ഷ്മി വേഷമിട്ടിരുന്നു. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ് ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം.

 

Advertisment