കൊടുംചൂടിന് ആശ്വാസമായി പാലക്കാട് നഗരത്തിലെ ചാറ്റൽ മഴ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ശക്തമായ വേനൽ ചൂടിൽ നഗരം വെന്തെരിയുമ്പോൾ ഇന്ന് വൈകീട്ട് 3 മണിക്കെത്തിയ ചാറ്റൽ മഴ ചെറിയൊരാശ്വാസം നൽകി. ചൂടേറ്റുകിടന്ന റോഡിൽ മഴ പതിച്ചതോടെ ആവി പറന്നു.

ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞീട്ടുള്ളത്. മഴ പെയ്ത് ഭുമി തണുത്താൽ മാത്രമേ ചൂടു കുറയുള്ളൂവെന്നും ചാറ്റൽ മഴ മാത്രമായാൽ പുഴുക്കം കൂടുമെന്നും പഴമക്കാർ പറയുന്നു.

palakkad news
Advertisment