New Update
കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എം പി രാജ്മോഹൻ ഉണ്ണിത്താന്റെ ഫെബ്രുവരി 25, 26 തീയതികളിൽ നൽകിയ മുഴുവൻ പരിപാടികളും റദ്ദാക്കിയതായി എംപി ഓഫീസ് അറിയിച്ചു.
Advertisment
/sathyam/media/post_attachments/Pi01EazfrRY3yXMsPBd3.jpg)
25, 26 തീയതികളിൽ ആയി ഫുഡ്-കോൺസുമെർ അഫ്‌യേഴ്‌സ്-പബ്ലിക് ഡിസ്ട്രിബൂഷൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ഡൽഹിയിൽ വെച്ച് നടക്കുന്നതിനാലാണ് പ്രോഗ്രാമുകൾ റദ്ദ് ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us