New Update
ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ രജനീകാന്ത് വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയും, വിജയ് സേതുപതിയും മുഖ്യവേഷങ്ങളിലെത്തുന്ന മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Advertisment
ലോക്ഡൗണ്‍ ആയതിനാല്‍ മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.