രാജു ഐസക്കിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

New Update

ദമാം :  കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട രാജു ഐസക്കിൻ്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ അരിപ്പാലം സെൻമേരിസ് ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും

Advertisment

publive-image

25 വർഷമായി പ്രവാസിയാണ് ദമ്മാമിൽ അമീക്കോ ട്രാവൽസിൽ ജോലിചെയ്തുവരികയായിരുന്നു റമളാനും ലോക്ക് ഡൗണും കാരണം ബോഡി നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ശ്രീ ഷാജി മതിലകത്തെ നേതൃത്വത്തിൽ തൃശ്ശൂർ നാട്ടുകൂട്ടം വളരെ വേഗത്തിൽ തന്നെ പൂർത്തീകരിക്കുകയായിരുന്നു

Advertisment