കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായവുമായി റാന്നി പ്രവാസി സംഘം കുവൈറ്റ്

New Update

കുവൈറ്റ് : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വക കമ്മ്യൂണിറ്റി കിച്ചണിലേക്ക് റാന്നി പ്രവാസി സംഘം കുവൈറ്റ് സംഭാവന നല്‍കി. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ വെച്ച് ഈ തുക ഏറ്റുവാങ്ങി.

Advertisment

publive-image

റാന്നി പ്രവാസി സംഘം കുവൈറ്റ് മുന്‍ പ്രസിഡന്റുമാരായ ജേക്കബ് മാത്യൂ, സാബു.ഓലിക്കല്‍,ജൂലി ആനി ജോണ്‍സ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി സതീഷ് ചന്ദ്രന്‍, സീനിയര്‍ ക്ലാര്‍ക്ക് വിനീത് വി.എല്‍ എന്നിവര്‍ സമീപം.

ranni pravasi
Advertisment