ബോളീവുഡ് സൂപ്പര്‍ താരം റണ്‍വീര്‍ സിംഗ് മൂന്നു കോടി വില വരുന്ന ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി

author-image
ഫിലിം ഡസ്ക്
Updated On
New Update

മൂന്നു കോടി വില വരുന്ന ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ് ബോളീവുഡ് സൂപ്പര്‍ താരം റണ്‍വീര്‍ സിംഗ്. ചുവപ്പ് കളറിലുള്ള ലംബോര്‍ഗിനി ഡ്രൈവ് ചെയ്യുന്ന റണ്‍വീറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment

publive-image
ആഡംബര കാറുകളുടെ നിര്‍മാതാക്കളായ ലംബോര്‍ഗിനി കഴിഞ്ഞ ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ കാര്‍പ്രേമികളുടെ പ്രിയ വാഹനമായി മാറി ലംബോര്‍ഗിനി ഉറുസ്.

Advertisment