കേരള കോൺഗ്രസ് (എം) കൗൺസിലർമാർക്ക് സ്വീകരണം ശനിയാഴ്ച

ന്യൂസ് ബ്യൂറോ, പാലാ
Friday, January 22, 2021

പാലാ: കേരളാ കോൺസ് (എം) പാലാ ടൗൺ മണ്ഡലം കമ്മറ്റി യോഗവും കേരളാ കോൺഗ്രസ് കൗൺസിലർമാർക്കുള്ള സ്വീകരണവും ശനിയാഴ്ച വൈകിട്ട് 5 ന് വെള്ളാപ്പാട് വച്ച് നടക്കും.

യോഗത്തിൽ ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലു പടവൻ ആധ്യഷത വഹിക്കും. പാർട്ടി ചെയർമാൻ ജോസ്.കെ. മാണി യോഗം ഉൽഘാടനം ചെയ്യും. ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര എന്നിവർ പ്രസംഗിക്കും.

×